Know . Think . Learn
Co-Learning Institute:
Co-Learning Institute എന്നത് അധ്യാപകൻ മാത്രം പഠിപ്പിക്കുകയും വിദ്യാർഥികൾ കേട്ടിരിക്കുകയും ചെയ്യുന്ന രീതിക്ക് പകരം, വിദ്യാർഥികൾ പരസ്പരം പഠിക്കുകയും ചർച്ച ചെയ്യുകയും അറിവ് പങ്കുവെക്കുകയും ചെയ്യുന്ന ഒരു പഠനകേന്ദ്രമാണ്.
ലളിതമായി പറഞ്ഞാൽ, ഒരുമിച്ച് പഠിക്കുക, പരസ്പരം പഠിപ്പിക്കുക, ഒരുമിച്ച് വളരുക എന്നതാണ് Co-Learning-ന്റെ ആശയം.
Collaborative Learning -വിദ്യാർഥികൾ ചെറിയ ഗ്രൂപ്പുകളായി ഗണിതപ്രശ്നങ്ങൾ പരിഹരിക്കുകയും പരസ്പരം സംശയങ്ങൾ തീർക്കുകയും ചെയ്യുന്നു.
Peer Teaching -ഒരു വിഷയം നന്നായി മനസ്സിലാക്കിയ വിദ്യാർഥി മറ്റുള്ളവർക്ക് അത് വിശദീകരിക്കുന്നു. ഇതിലൂടെ ഇരുകൂട്ടരുടെയും അറിവ് മെച്ചപ്പെടുന്നു.
Activity-Based Learning -പരീക്ഷകൾ, ഗ്രൂപ്പ് ഡിസ്കഷൻ, സെമിനാർ, ക്വിസ്, പ്രോജക്ടുകൾ എന്നിവയിലൂടെ പഠനം കൂടുതൽ സജീവമാക്കുന്നു.
QLET:
ചോദ്യങ്ങളിലൂടെ പഠിക്കുകയും സ്വയം ചോദ്യങ്ങൾ സൃഷ്ടിക്കുകയും പരസ്പരം ചോദിച്ചും ചർച്ച ചെയ്തും അറിവ് നേടുകയും ചെയ്യുന്ന ഒരു പഠനരീതി.
Question Paper Workout -മുൻവർഷ ചോദ്യപേപ്പറുകളും പ്രധാന ചോദ്യങ്ങളും പരിശീലിച്ച് പരീക്ഷയെ നേരിടാനുള്ള കഴിവ് വളർത്തുക.
Create Questions-പഠിച്ച പാഠഭാഗങ്ങളിൽനിന്ന് വിദ്യാർഥികൾ സ്വയം ചോദ്യങ്ങൾ തയ്യാറാക്കുക. ഇത് ആശയങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും.
Ask & Answer-വിദ്യാർഥികൾ പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ വിശദീകരിക്കുകയും സംശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുക.
Learn by Teaching -ഒരു ചോദ്യം മറ്റൊരാൾക്ക് വിശദീകരിച്ചുകൊടുക്കുന്നതിലൂടെ സ്വന്തം അറിവും ആത്മവിശ്വാസവും വർധിപ്പിക്കുക.
Know → Think → Learn
KNOW — അറിയാവുന്ന കാര്യങ്ങൾ. കൂടുതൽ സമയം ചെലവഴിക്കേണ്ടതില്ല.
THINK — ചിന്തിച്ചാൽ ഉത്തരം കണ്ടെത്താവുന്ന കാര്യങ്ങൾ. സ്വയം ചിന്തിച്ച് പരിഹാരം കണ്ടെത്തുക.
LEARN — അറിയാത്ത കാര്യങ്ങൾ. കൂടുതൽ സമയം കണ്ടെത്തി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക.
ഈ മൂന്നു കാര്യങ്ങളിലും ആവർത്തിച്ചുള്ള പരിശീലനമാണ് നമ്മുടെ പ്രധാന ലക്ഷ്യം.
QLET – Co-Learning Institute
Keralam SSLC special tuition:
One-to-One, 5 വിദ്യാർഥികളുടെ ബാച്ച്, 10 വിദ്യാർഥികളുടെ ബാച്ച്.
ഓരോ യൂണിറ്റിനും പരീക്ഷയും സംശയനിവാരണവും.
Group Discussion, Seminar/Webinar, Interview/Viva.
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള Scholarship Programme.
വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തൽ.
ഒരു യൂണിറ്റ്, ഒരു സബ്ജെക്ട്, എല്ലാ സബ്ജെക്ട് എന്ന രീതിയിലാണ് കോഴ്സുകൾ തയ്യാറാക്കിയിട്ടുള്ളത്.
IT Skill courses:
MS Office with AI - Master Office applications with AI-powered productivity techniques.
Practical AI Tools Training - Hands-on learning with paid AI tools and their advanced features. (Subscription charges for paid AI tools are not included in the course fee.)
Programming Fundamentals - Learn C, C++, Java and Python through recorded and live classes, with a focus on logic and problem-solving.
English Communication with AI - Improve spoken English and writing through AI-powered practice, voice conversations using ChatGPT and Gemini.
Academic Special Tuition - Maths & Computer
CBSE
ICSE
UG - PG