One-to-One, 5 വിദ്യാർഥികളുടെ ബാച്ച്, 10 വിദ്യാർഥികളുടെ ബാച്ച്.
ഓരോ യൂണിറ്റിനും പരീക്ഷയും സംശയനിവാരണവും.
Group Discussion, Seminar/Webinar, Interview/Viva.
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള Scholarship Programme.
വിദ്യാർഥികളുടെ പുരോഗതി വിലയിരുത്തൽ.
ഒരു യൂണിറ്റ്, ഒരു സബ്ജെക്ട്, എല്ലാ സബ്ജെക്ട് എന്ന രീതിയിലാണ് കോഴ്സുകൾ തയ്യാറാക്കിയിട്ടുള്ളത്.
Fee structure
Class Duration
1 Unit - 1hr/week - 1day /week
1 Subject - 2hr/week - 2days/week
All Subject - 10hr/week - 5days/week
SSLC ക്ലാസ്സിന്റെ ക്രമീകരണങ്ങളും നിബന്ധനകളും
Class Period - 2026 April - 2027 February (11 months only)
ഏപ്രിൽ മുതൽ അടുത്ത വർഷം ഫെബ്രുവരി വരെയാണ് ( 11 മാസം ) QLET-ന്റെ അക്കാഡമിക് വർഷമായി കണക്കാക്കുന്നത്.
പഠിക്കുന്ന വിഷയങ്ങളുടെ Recorded & Live class-കൾ ഉണ്ടായിരിക്കുന്നതാണ്.
പഠിക്കുന്ന വിഷയങ്ങളുടെ Short notes ഉണ്ടാവും അതിന്റെ വിശകലന വീഡിയോ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്.
മുൻവർഷ ചോദ്യപേപ്പറുകളും പ്രധാന ചോദ്യങ്ങളും പരിശീലിപ്പിക്കുന്നു.
വിദ്യാർത്ഥി എപ്പോൾ അഡ്മിഷൻ എടുത്താലും കോഴ്സ് ഫീ മുഴുവനായും അടയ്ക്കേണ്ടതാണ്.
കോഴ്സ് ഫീ മുഴുവനും ഒറ്റ തവണയായോ മാസതവണകളായോ മുൻകൂർ അടയ്ക്കേണ്ടതാണ്.